Episode : 4 - Dunkirk Review.
Manage episode 313882214 series 3155939
Pearl Harbour കഴിഞ്ഞാൽ രണ്ടാം മഹായുദ്ധത്തിൽ ഏററവും പ്രധാനം എന്നു പറയാൻ ഒക്കുന്ന ഒരു സംഭവമാണ് dunkirkൽ നടന്ന രക്ഷാപ്രവർത്തനം. അതിനെ ആസ്പദമാക്കി സിനിമ ലോകത്തിലെ ഉഗ്രമൂർത്തിയായ നോളന്റെ സൃഷ്ഠിയെപറ്റി ഉപ്പുമാവിന്റെ ഈ episode. പിന്നെ നമ്മുക്ക് ഒരു instagram page ഉണ്ട്.ലിങ്ക് ഇവിടെ ഇടാം. അവിടെ വന്നു പിന്തുണച്ചാൽ വല്യ സന്തോഷം 💙
Also Checkout My Youtube Channel
യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA
അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി
.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌
Telegram Link : https://t.me/malayalampodcasts
#malayalam #Podcast
#Anime
36 episoder