Artwork

Innehåll tillhandahållet av Ruble Chandy. Allt poddinnehåll inklusive avsnitt, grafik och podcastbeskrivningar laddas upp och tillhandahålls direkt av Ruble Chandy eller deras podcastplattformspartner. Om du tror att någon använder ditt upphovsrättsskyddade verk utan din tillåtelse kan du följa processen som beskrivs här https://sv.player.fm/legal.
Player FM - Podcast-app
Gå offline med appen Player FM !

മഹാത്മാഗാന്ധിയുടെ ആത്മകഥ എന്നെ എങ്ങനെയാണു സഹായിച്ചത്? കൊചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു

52:57
 
Dela
 
Manage episode 407524344 series 3562885
Innehåll tillhandahållet av Ruble Chandy. Allt poddinnehåll inklusive avsnitt, grafik och podcastbeskrivningar laddas upp och tillhandahålls direkt av Ruble Chandy eller deras podcastplattformspartner. Om du tror att någon använder ditt upphovsrättsskyddade verk utan din tillåtelse kan du följa processen som beskrivs här https://sv.player.fm/legal.

ലോകപ്രശസ്ത ബെസ്ററ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി, വി ഗാർഡ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുമായി നടത്തുന്ന ഒരു സംഭാഷണമാണിത്. ഇലക്ട്രോണിക് വ്യവസായം, റിയൽ എസ്റ്റേറ്റ്, ടൂറിസം മുതലായ രംഗങ്ങളിൽ വി ഗാർഡ് ഗ്രൂപ് ഇന്ന് കേരളത്തിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്നു. വളരെ ചെറിയ തോതിൽ തുടങ്ങി ഇന്ന് കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനത്തെത്താൻ വി ഗാർഡിനെ പ്രാപ്തമാക്കിയത് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വപാടവമാണ്. നാം പ്രവർത്തിക്കുന്നത് ഏതു മേഖലയിലായാലും അവിടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഒരു സംരംഭകൻ ആർജിച്ചിരിക്കേണ്ട നൈപുണ്യങ്ങളെക്കുറിച്ചുള്ള ശ്രീ ചിറ്റിലപ്പിള്ളിയുടെ സുചിന്തിതമായ അഭിപ്രായങ്ങൾ ഈ പോഡ്കാസ്റ്റിലുണ്ട്.

  continue reading

25 episoder

Artwork
iconDela
 
Alla avsnitt

×
 
Loading …

Välkommen till Player FM

Player FM scannar webben för högkvalitativa podcasts för dig att njuta av nu direkt. Den är den bästa podcast-appen och den fungerar med Android, Iphone och webben. Bli medlem för att synka prenumerationer mellan enheter.

Snabbguide