നൂറു സിംഹാസനങ്ങൾ - ജയമോഹൻ | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan)
Manage episode 264365068 series 2707386
ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് 2009ൽ പുറത്തിറങ്ങിയ "അറം". തമിഴിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. ഈ സമാഹാരത്തിലെ ഒരു കൃതിയാണ് "നൂറു സിംഹാസനങ്ങൾ".
വായിക്കുന്നത്: ഹിത വേണുഗോപാലൻ | Voice Over: Hitha Venugopalan
5 episoder