Suvishesham offentlig
[search 0]
Mer
Download the App!
show episodes
 
Artwork

1
Suvishesham

Suvishesham

Unsubscribe
Unsubscribe
En gång i månaden
 
It is a place where divine thoughts are shared. We can hear the Bible's thoughts through many people, so that we can get to know God a little more closely. Please like & share this podcast
  continue reading
 
Loading …
show series
 
പർവ്വതങ്ങൾ കാണാൻ ഉള്ളതല്ല കയറിച്ചെല്ലാൻ ഉള്ളതാണ് ,ശബ്ദം പതറാൻ ഉള്ളതല്ല ഉയരാൻ ഉള്ളതാണ്, സാന്നിദ്ധ്യം അടച്ച്പൂട്ടാൻ ഉള്ളതല്ല.സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.#Fr_Saji_Amayil
  continue reading
 
ഈ മഹാമാരിയെ അതിജീവിക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്ത് ചെയ്യണം നമ്മൾ ?ജേക്കബ്‌ ചാക്കോ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ#Fr_Jacob_Chacko#Litto_Achen
  continue reading
 
ദൈവത്തോട് കൂടെ നടക്കുന്നവർ കൂടുതൽ വിനയത്തോടും സൗമ്യതയോടും നടക്കേണ്ടത് ആവശ്യമാണ്.റോയി .എം . ജോയി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.#Fr_Roy_M_Joy
  continue reading
 
ദൈവാലയത്തിന്റെ ആരാധനകളിൽ കടന്നുവരുമ്പോൾ ദൈവാലയത്തിലെ ശുശ്രൂഷകളിൽ മുഴുകുമ്പോൾ ദൈവീക ബോധ്യങ്ങൾ എന്നതിൽ ഉപരിയായി പലപ്പോഴും നമ്മെ ഭരിക്കുന്നത് ചില മുൻവിധികൾ ആണ് അതുകൊണ്ട് തന്നെ ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.അനിൽ ബേബി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.#Fr_Anil_Baby
  continue reading
 
നീതിമാനായ ഇയ്യോബിനെ ദൈവം പരീക്ഷിക്കാനുള്ള കാരണമെന്താണ്? സ്വയം നീതിമാൻ ആയിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും സ്വഭാവമാണ്.സഖറിയ നൈനാൻ അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കൂ....#Fr_Zachariah_Ninan
  continue reading
 
ചില സിംഹകുഴികൾ ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു .ചില പൊട്ടകിണറുകൾ ചില ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു.ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.#frjohntvarghese
  continue reading
 
ദൈവം നൽകിയത് അല്ലാതെ എന്താണ് ഉള്ളത് ? 2020 ൽ ജീവിച്ചിരിക്കുന്നതിനേക്കാൾ വേറേ ഒന്നും ചിന്തിക്കാൻ ഇല്ല.എബി ഫിലിപ്പ്‌ അച്ഛന്റെ പുതുവത്സര സന്ദേശം ശ്രദ്ധിച്ചു നോക്കൂ...#FrEbeyPhilip
  continue reading
 
ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്ന ആൾ അല്ല ദൈവംതമ്പുരാൻ. ചോദ്യങ്ങൾക്കു മറുചോദ്യം ചോദിക്കുന്നവനാണ് ?സക്കറിയ തോമസ് അച്ഛന്റെ ഈ പ്രസഗം കേട്ട് നോക്കൂ#Fr_Zachariah_Thomas
  continue reading
 
ഏഴു വൻകരകളിൽ ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടപ്പോൾ, ഈ വരുന്ന ഡിസംബർ 31ന്റെ രാത്രിയിൽ ചങ്കത്ത് കൈ വെച്ചിട്ട് 'എന്റെ ദൈവം' എന്ന് പറയാൻ ഒറ്റക്കാരണം മാത്രം മതി. ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം. ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ക്രിസ്മസ്സ് സന്ദേശം കേട്ടു നോക്കു.#frjohntvarghese…
  continue reading
 
അനാവശ്യമായ യുക്തി ഒരുപക്ഷേ നമ്മുടെ ജീവിതങ്ങളെ തകർത്തുകളയും.യുക്തിയെ കവിയുന്ന ഒരു ഭക്തി നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്.ബ്രിൻസ് അലക്സ് മാത്യുസ്‌ അച്ഛന്റെ ഈ വാക്കുകൾ ഒന്ന് കേട്ട് നോക്കൂ....#Fr_Brince_Alex_Mathews
  continue reading
 
പലപ്പോഴും ക്രൈസ്തവ മതത്തെ തെറ്റായി വാഖ്യാനിക്കുന്ന ആളുകൾ എടുത്ത് ഉപയോഗിക്കുന്ന ഒരു വചനം ആണിത് ?ഡോ. റിഞ്ചു പി കോശി അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.
  continue reading
 
അനേകം സാമ്യതകളും സമാനതകളും കാനായും കാൽവരിയും നമുക്കായിട്ട് നൽകുന്നുണ്ട്.ജെറിൻ ജോൺ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ.#Fr_Jerin_John
  continue reading
 
ശരിക്കും ആരാണ് ഒരു സുഹൃത്ത് ?അങ്ങനെ ഒരാൾ താങ്കൾക്ക് ഉണ്ടോ ?ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.#frjohntvarghese
  continue reading
 
ജീവിതത്തിൽ സന്തോഷത്തിന്റെ കുന്നുകൾ മാത്രം അല്ല, വേദനയുടെ താഴ്‌വരകളും ഉണ്ടാകും. ജീവിതത്തിൽ ഇടറി പോകുമ്പോൾ "ഞാൻ കൂടെയുണ്ട്" എന്ന ദൈവ ശബ്ദം കേൾക്കുവാൻ നമുക്ക് സാധിക്കുമോ ?എബി ഫിലിപ്പ്‌ അച്ഛന്റെ ഈ പ്രസംഗം ശ്രദ്ധിച്ചുനോക്കൂ...#FrEbeyPhilip
  continue reading
 
അറിഞ്ഞോ അറിയാതെയോ ഒരു പ്രവാസത്തിന്റെ നൊമ്പര ഭൂമിയിൽ നാം തളച്ചിട്ടിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളെയും നേരിടാൻ എനിക്ക് ലഭിക്കുന്ന കരുത്തിന്റെ പേരാണ് 'ആത്മീയത'. അതിൽ കൊറോണയും ഉണ്ട്.സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.#Fr_Saji_Amayil
  continue reading
 
Loading …

Snabbguide

Lyssna på det här programmet medan du utforskar
Spela